തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ മുന്നേറ്റമുണ്ടാകും :വി.കെ.ശ്രീകണ്ഠന്‍

കോട്ടോപ്പാടം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫി ന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡണ്ട് വി.കെ. ശ്രീക ണ്ഠന്‍ എം.പി.കോട്ടോപ്പാടം പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കൊമ്പം മൗലാന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അധികാര വികേന്ദ്രീകരണത്തെ തക...